മാടവന: മൂലയിൽ വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നബീസ (88) നിര്യാതയായി. മക്കൾ: ഷംസു, ഹംസ, ജമീല. മരുമക്കൾ: മൈമു, റുക്കിയ, പരേതനായ അബൂബക്കർ.