
അങ്കമാലി: തുറവൂർ - വാതക്കാട് കരിമത്തി മാവേലി ദേവസിയുടെ മകൻ സിറിയക് (ചെറിയ, 87) നിര്യാതനായി. സംസ്കാരം നാളെ (വെള്ളി) 3 ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ. ഭാര്യ: വേറോനിക്ക. മക്കൾ: ബിജു (യു.കെ), ബിജി (ആസ്ട്രേലിയ). മരുമക്കൾ: ജിമി (യു.കെ.), ബാബു (ആസ്ട്രേലിയ).