lorance
ലോറൻസ്

ഇടപ്പള്ളി: മരോട്ടിച്ചോട് വൈലോപ്പിള്ളി റോഡിൽ തോപ്പിൽ വീട്ടിൽ ടി.വി. ലോറൻസ് നിര്യാതനായി. സംസ്കാരം ഇന്ന് വൈകി​ട്ട് 3.30ന് ഉണിച്ചിറ സെന്റ് ജൂഡ് സെമിത്തേരിയിൽ. ഭാര്യ: മറിയം കുട്ടി. മക്കൾ: ത്രേസ്യാമ്മ, ജോർജ്, മോളി, ജോൺസൺ, തോമസ്, മേരി, സേവ്യർ, പരേതനായ ജോസ് കുട്ടി. മരുമക്കൾ: തോമസ് മാണിക്യത്താൻ, ജെസി​ ജോർജ്, ഫ്രാങ്ക്ളിൻ വൈലാശേരി (കപ്യാർ, സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളി, പാലാരിവട്ടം), ടിന്റി ജോൺസൻ, സാൽബി ജോസ്, ജിൻസി തോമസ്, സൈമൻ മഞ്ചാടി കുന്ന്, സോണി സേവ്യർ.