1
എ.സി.പിയയി അരുൺ.കെ പവിത്രൻ ചുമതലയേൽക്കുന്നു

മട്ടാഞ്ചേരി: മട്ടാഞ്ചേരി സബ് ഡിവിഷനിൽ അസി.കമ്മിഷണറായ അരുൺ കെ.പവിത്രൻ ചുമതലയേറ്റു. വി.ജി.രവീന്ദ്രനാഥിന്റെ സ്ഥലംമാറ്റത്തെ തുടർന്നാണ് പുതിയ ഓഫീസർ ചുമതലയേറ്റത്. മട്ടാഞ്ചേരിയിൽ ലഹരി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് വി.ജി. രവീന്ദ്രനാഥ്. പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണം വേണമെന്ന് പുതിയതായി ചുമതലയേറ്റ എ.സി.പി.അരുൺ കെ.പവിത്രൻ പറ‌ഞ്ഞു.