meet

കാലടി: എഫ്.എസ്.ഇ. ടി.ഒ ലഹരി വിമുക്ത കേരളം കാമ്പയിൻ സംഘടിപ്പിച്ചു. കാലടി മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ചടങ്ങിൽ എക്സൈസ് ഇൻസ്പെപെക്ടർ കെ. ആർ. രാംപ്രസാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലാസ് നടന്നു. സംസ്‌കൃത സർവകലാശാല എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി സുഖേഷ കെ. ദിവാകർ അദ്ധ്യക്ഷനായി. സുനിൽ ഒത്തിയോത്ത്, സി .പി. സന്ദീപ്,കെ. എ.കൃഷ്ണകുമാർ , കെ. സന്ധ്യ , ഇ.പി. ആനന്ദ് എന്നിവർ സംസാരിച്ചു.