ചെങ്ങമനാട്: കളങ്ങര വീട്ടിൽ പരേതനായ പത്മനാഭന്റെ മകൻ കെ.പി.വേണുഗോപാൽ (60) നിര്യാതനായി. ഭാര്യ: സാലി ( ഹെഡ്മിസ്ട്രസ്, ഗവ. എസ്.വി.എൽ.പി സ്കൂൾ, മേയ്ക്കാട്). മക്കൾ: ലീനു, ലിയ.