പെരുമ്പാവൂർ: അയ്മുറി അവരപ്പാട്ട് വീട്ടിൽ ജെയിംസ് ജോസഫ് (65)നിര്യാതനായി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് മുൻ അദ്ധ്യാപകനായിരുന്നു. ഭാര്യ: സിസിലി. മക്കൾ: ജെസ്‌ലിൻ (സെന്റ് ജോസഫ് ഹോസ്പിറ്റൽ കോതമംഗലം,), ജെസ്ലിഷ്. മരുമകൻ: നോബി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഐമുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.