കാലടി: തിരുവൈരാണിക്കുളം പെരുമിറ്റത്ത് വീട്ടിൽ വേലുക്കുട്ടൻ (92) നിര്യാതനായി. ഭാര്യ: പരേതയായ മല്ലിക. മക്കൾ: ദിലീപ് കുമാർ, (റിട്ട. ഡെപ്യൂട്ടി കമ്മിഷണർ, ജി.എസ്.ടി ), നൂതന കുമാരി (ലൈബ്രേറിയൻ, വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത്), പ്രദീപ് കുമാർ (കുസാറ്റ് ലൈബ്രേറിയൻ). മരുമക്കൾ: സജിത, അഡ്വ. കെ.ബി സാബു (ഡി.സി.സി ജനറൽ സെക്രട്ടറി), ഡോ. സജിത (ലൈബ്രേറിയൻ, സംസ്കൃത യൂണിവേഴ്സിറ്റി കാലടി).