കാലടി: കാഞ്ഞൂർ അറയ്ക്കൽ വീട്ടിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ കുഞ്ഞുമോൾ (68) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.