mariyakutty89
മറിയകുട്ടി വർക്കി

മൂവാറ്റുപുഴ: കാവന മണ്ണപ്പുറത്ത് പരേതനായ വർക്കിയുടെ ഭാര്യ മറിയകുട്ടി വർക്കി ( 89)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വാഴകുളം സെന്റ് ജോർജ് ഫോറോനോ പള്ളി സെമിത്തേരിയിൽ.