കാലടി: കാലടി സാമൂഹ്യരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ,ലാബ് ടെക്നിഷ്യൻ ,ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ അവശ്യമുണ്ട്. കൂടിക്കാഴ്ച 28ന്.