കൊച്ചി: എറണാകുളം പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാന്ത്വന ചികിത്സാരീതികളെ കുറിച്ച് ഇന്ന് വൈകിട്ട് 4.30 ന് ലൈബ്രറി അങ്കണത്തിൽ നടക്കുന്ന ചർച്ച നടക്കും. ഡോ.ഇ. ദിവാകരൻ, ഡോ. ഗീത വിജയൻ, ഡോ.ജോ ജോസഫ് എന്നിവർ സംസാരിക്കും.