omana72

കൊച്ചി: പാലാരിവട്ടം ഓർത്തഡോക്സ് ചർച്ച് റോഡിൽ നാട്പറമ്പിൽ പരേതനായ വിജയന്റെ ഭാര്യ ഓമന (72) നിര്യാതയായി. മക്കൾ: ബിനോജ്, സൂര്യ. മരുമക്കൾ: രാജേഷ്, മഞ്ജു.