thankamma85

അങ്കമാലി: മാങ്ങാട്ടുകര കപ്രകാടൻ പരേതനായ പരമേശ്വരന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: ഷീല, സുരേഷ്, സിന്ധു. മരുമക്കൾ: സുധാകരൻ, മോഹനൻ, സലിത.