മട്ടാഞ്ചേരി: ടി.ഡി. ഈസ്റ്റ് ക്രോസ്സ്റോഡ് 8/1156 ൽ പരേതനായ വിക്രമ മല്ല്യയുടെ ഭാര്യ മായ. വി. മല്ല്യ (80) നിര്യാതയായി. മക്കൾ: പരേതനായ ഭൂവനേശ് മല്ല്യ, ബിന്ദു സുരേഷ്. മരുമകൻ: സുരേഷ് കമ്മത്ത്.