മൂവാറ്റുപുഴ: നിർമല കോളേജ് ബോട്ടണി വിഭാഗത്തിന്റെ പൂർവ്വവിദ്യാർത്ഥി സംഗമം 24ന് രാവിലെ 10.30 ന് കോളേജിൽ വച്ച് നടക്കും. ബോട്ടണി വിഭാഗത്തിലെ എല്ലാ പൂർവ്വവിദ്യാർത്ഥികളും സംഗമത്തിൽ എത്തിച്ചേരണമെന്ന് പ്രിൽസിപ്പൽ അഭ്യർത്ഥിച്ചു.