paily88

കൊച്ചി: ഈസ്റ്റ് ചേരാനെല്ലൂർ ഇടശ്ശേരി അന്തോണി പൈലി (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: സിസ്റ്റർ ഡെയ്സി,​ വിൻസെന്റ്,​ ജെസി,​ സൈമൺ. മരുമക്കൾ: സെലിൻ,​ തോമസ്,​ ജെസി.