തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സത്യജിത്ത് റായ് ഫിലിം ഫെസ്റ്റിവൽ നടത്തുന്നു.22, 23, 24 തിയതികളിലായി ലൈബ്രറി ഹാളിലാണ് പ്രദർശനം. ചാരുലത, പഥേർ പാഞ്ചാലി, നായക് എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.