പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിൽ യു.ജി, പി.ജി കോഴേസുകളിലും സ്വാശ്രയ വിഭാഗത്തിൽ ബി.കോം കോഴ്സുകളിലും ഏതാനു സീറ്റുകൾ ഒഴിവുണ്ട്. മാനേജുമെന്റ് സീറ്റുകൾക്കായി ഫോൺ: 9446218567, കമ്മ്യൂണിറ്റി സീറ്റുകക്കായി ഫോൺ: 9946852272.