കാഞ്ഞിരമറ്റം: പട്ടപടി തെങ്കോട്ടിൽ വീട്ടിൽ ചിന്നമ്മ കുര്യൻ (76) നിര്യാതയായി. മക്കൾ: ജാൻസി, ജെൻസി. മരുമക്കൾ: സാബു, ജോബി. സംസ്കാരം ഇന്ന് രാവിലെ 11 ന് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ചർച്ച് സെമിത്തേരിയിൽ.