കൊച്ചി: ആലിൻചുവട് ജനകീയ വായനശാലയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും ലഹരി വിമുക്തി ക്ലാസും നാളെ രാവിലെ പത്തിന് വായനശാല ഹാളിൽ നടക്കും. നേത്രരോഗവിദഗ്ദ്ധൻ ഡോ.എൻ.എസ്.ഡി. രാജു ഉദ്ഘാടനം ചെയ്യും. പാലാരിവട്ടം സ്റ്റേഷൻ എസ്.എച്ച്.ഒ ജോസഫ് സാജൻ വിമുക്തിക്ലാസ് നയിക്കും. ഡോ. ടി.വിനയകുമാർ മുഖ്യാഥിതിയാകും.