തോപ്പുംപ്പടി : പടിഞ്ഞാറെ ചുള്ളിക്കൽ നാഷണൽ സീ ഫുഡ്സിന് സമീപം കാരിപറമ്പിൽ വീട്ടിൽ പരേതനായ അലികുഞ്ഞ് സാഹിബിന്റെ (ഡി.എൽ.ബി) മകൻ കാസിം അലി (നിസാർ, 53) നിര്യാതനായി. മാതാവ്: പരേതയായ സുഹറ. ഭാര്യ: റസിയ. മക്കൾ: റിനാസ്, റിസ്‌വാൻ, ആസിയ.