
പറവൂർ: പാല്യതുരുത്ത് കുഞ്ഞിപ്പറമ്പിൽ ജോസ്വി (ജോസഫ്) ന്റെ ഭാര്യ സൈനമ്മ (65, ന്യൂഡൽഹി സർ ഗംഗാറാം ഹോസ്പിറ്റൽ റിട്ട. നേഴ്സ്) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 11 ന് തുരുത്തിപ്പുറം സെന്റ് ലൂയീസ് പള്ളി സെമിത്തേരിയിൽ. മകൾ: സൈജോ (യു.കെ). മരുമകൻ: സോബിൻ (യു.കെ).