saleem52

ആലുവ: ചുണങ്ങംവേലി കനാൽ പാലത്തിനു സമീപം മനയിൽ അബ്ദുൾ കാദറിന്റെ മകൻ സലിം (സലു,​ 52) നിര്യാതനായി. മാതാവ് : പരേതയായ ഫാത്തിമ. ഭാര്യ: ഐശ ബീവി (മുൻ പഞ്ചായത്ത് മെമ്പർ, എടത്തല ഗ്രാമ പഞ്ചായത്ത് ).മക്കൾ: തസ്നി, അസ്ന, അബ്ദുൾ മുത്തലിബ്. മരുമകൻ: സഹീർ.