കളമശേരി: എറണാകുളം ജില്ലാ മലയാളി മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷന്റെ ജനറൽ ബോഡി യോഗം കളമശേരി ഗണപതി അമ്പലം ഹാളിൽ ഇന്ന് 3 മണിക്ക് ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.