ആലുവ: എഴുത്തുകാരൻ തോട്ടുമുഖം ബാലകൃഷ്ണന്റെ തോബാ കഥകൾ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് നാലിന് കുട്ടമ്മശേരി എം.എൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരി രവിത ഹരിദാസ് പുസ്തകം പ്രകാശിപ്പിക്കും. എ. മോഹനൻ ആദ്യപ്രതി ഏറ്റുവാങ്ങും. ഗ്രന്ഥകാരൻ തോട്ടുമുഖം ഞ്ചാലകൃഷ്ണനെ എസ്.എൻ.ഡി.പി യോഗം ബോർഡ് വി.ഡി. രാജൻ ആദരിക്കും.