പറവൂർ: കരുമാല്ലൂർ കൈപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ ദീപാവലി ആഘോഷം ഇന്ന് നടക്കും. വൈകിട്ട് വിശേഷാൽ ദീപാരാധനയും ദീപക്കാഴ്ചയും നടക്കും. 25ന് രാവിലെ ആറ് മുതൽ തുലാമാസ വാവുബലിദർപ്പണം നടക്കും.