വൈപ്പിൻ: എടവനക്കാട് സെയ്തുമുഹമ്മദ് റോഡ് പടിഞ്ഞാറ് പുത്തൻ പുരക്കൽ ശംസുദ്ദീന്റെ ഭാര്യ നബീസ (62) നിര്യാതയായി. മക്കൾ: ഷിഹാബ്, താജുദ്ദീൻ,കമറുദ്ദീൻ. മരുമക്കൾ: ഹസീന, ജംഷീറ, ഐഷാബി.