kumaran

വൈപ്പിൻ: ഞാറക്കൽ മുട്ടത്തിത്തറ കുമാരൻ (98) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചുപെണ്ണ്. മക്കൾ: ഉഷ, രവീന്ദ്രൻ, മീന, പരേതയായ മിനി. മരുമക്കൾ: വിജയൻ, ശ്രീദേവി, അനി.