കുറുപ്പംപടി : രായമംഗലം പബ്ലിക് ലൈബ്രറിയിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് വൈകിട്ട് 5 മണിക്ക് ലൈബ്രറി ഹാളിൽ നടക്കും. കോതമംഗലം എം.എ കോളേജ് റിട്ട. പ്രൊഫ. കെ.എം. കുര്യാക്കോസ് ക്ലാസ് നയിക്കും. തുടർന്ന് ലഹരിവിരുദ്ധ ദീപം തെളിക്കും.