ani
അനിൽ ജോസഫ്

കൊച്ചി: ഇന്ത്യൻ ജിയോ ടെക്‌നിക്കൽ സൊസൈറ്റി

ദേശീയ പ്രസിഡന്റായി അനിൽ ജോസഫിനെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്നുള്ള ആദ്യ ദേശീയ പ്രസിഡന്റാണ്. വിദേശത്ത് നിന്നടക്കം ഏകദേശം 5,500 അംഗങ്ങളുള്ള സൊസൈറ്റിക്ക് ഇന്ത്യയിൽ 48 പ്രാദേശിക ചാപ്റ്ററുകളുണ്ട്.