കുമ്പളം: ആർ.പി.എം എച്ച്.എസ് 1986-87 ബാച്ചിന്റെ റിയൂണിയൻ സ്കൂൾ അങ്കണത്തിൽ നടത്തി. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. 21 അദ്ധ്യാപകരെ ആദരിച്ച ചടങ്ങിൽ പ്രസിഡന്റ് പ്രഭുരാജ് അദ്ധ്യക്ഷനായി. രാജേഷ്, സാബിത, ജീന, സുനിൽ ദത്ത്, സത്യൻ എന്നിവർ സംസാരിച്ചു.