കളമശേരി: സംസ്ഥാന സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ജില്ലാ ടീം അംഗങ്ങളെ തിരഞ്ഞെടുക്കുവാനുള്ള മത്സരം 29 ന് രാവിലെ 7 മണിക്ക് ഉദ്യോഗമണ്ഡൽ ഫാക്ട് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തും. മത്സരങ്ങൾ സീനിയർ, ജൂനിയർ, സബ് ജൂനിയർ, യൂത്ത് ആൺ കുട്ടികൾ, പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് മത്സരം. വിശദ വിവരങ്ങൾക്ക് : https://forms.gle / 45vt VYsPM9bEHGnS6, 9539011 550.