ഫോർട്ട് കൊച്ചി: താമരപ്പറമ്പ് കെ. ബി ജേക്കബ് റോഡിൽ അബ്ദുൽ കരീം (66) നിര്യാതനായി. ഭാര്യ: റംല. മക്കൾ: കമീറത്ത്, കമീലത്ത്, കലാം. മരുമക്കൾ: അമാൻ, ഷഫീഖ്.