കോതമംഗലം: കോതമംഗലം ഇളമ്പ്ര മലയാംപുറത്തുകുടി എം.എൻ. കുട്ടപ്പൻ (76, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ജയേഷ്കുമാർ (ബി.എസ്.എൻ.എൽ), ജയമോൾ മരുമക്കൾ: സുകന്യ പി.എസ്, ഷാജി വി.സി.