കൊച്ചി: പള്ളിപ്പറമ്പിൽ ആന്റണി (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കാട്ടിപ്പറമ്പ് സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: മിനി, സുനി, ടെനി, റീന. മരുമക്കൾ: ആൽബി, സേവ്യർ, രമ്യ, ബേബി.