
തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ കെ.ജി. ഇൻ ചാർജ് ബെറ്റലുണ ബേസിലിന്റെ നേതൃത്വത്തിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.ആർ. രാഖി പ്രിൻസ്, വൈസ് പ്രിൻസിപ്പൽ ഫാ.ജിംജു പത്രോസ്, പ്രീ.കെ.ജി. ഇൻചാർജ് രാധാമണി എന്നിവർ പങ്കെടുത്തു.