വൈപ്പിൻ: ചെറായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവർ ക്ഷേമനിധി വിഹിതത്തിലെ കുടിശിക തുക നവംബർ 30നുള്ളിൽ ക്ഷേമനിധി ബോർഡ് ചെറായി ഓഫീസിൽ അടയ്ക്കേണ്ടതാണ്. അതല്ലെങ്കിൽ മറ്റൊരു അറിയിപ്പ് കൂടാതെ പേര് നീക്കം ചെയ്യുന്നതാണെന്ന് അധികൃതർ അറിയിച്ചു.