ഉദയംപേരൂർ: പുളിംചുവട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ പങ്കജാക്ഷി (98) നിര്യാതയായി. മക്കൾ: ശോഭന, സരസ്വതി, പരേതരായ അജയൻ, നടരാജൻ, ഷാജി. മരുമക്കൾ: പരേതനായ രവി, സത്യൻ, ഗീത, നിഷ.