കിഴക്കമ്പലം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി പൂക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയിൽ ലഹരിവിരുദ്ധ ദീപം തെളിച്ചു. പ്രസിഡന്റ് ജേക്കബ് സി.മാത്യു, സെക്രട്ടറി കെ.എം.മഹേഷ്, സി.ജി.ദിനേശ്, മഹേഷ് മാളിയേക്കപ്പടി, സുബിൻ പി. ബാബു, കെ.എം.മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.