1

പള്ളുരുത്തി: കുമ്പളങ്ങി ഇല്ലിക്കൽ ദേവസ്വം യോഗവും എസ്.എൻ.ഡി. പി യോഗം കുമ്പളങ്ങിയിലെ മൂന്ന് ശാഖകളും സംയുക്തമായി ദീപാലങ്കാരവും സംഗീത ഭജൻസും നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം സി. കെ. ടെൽഫി, ഇല്ലിക്കൽ ദേവസ്വം പ്രസിഡന്റ് കെ.എം. പ്രതാപൻ , ദേവസ്വം സെക്രട്ടറി ടി.എസ്. ശശികുമാർ , ദേവസ്വം മാനേജർ എം.ആർ. ഷാജി, ദേവസ്വം ഫിനാൻസ് കൺവീനർ സി.എസ്.സിബു ശിവൻ, ദേവസ്വം ക്ഷേമനിധി ചെയർമാൻ റ്റി.പി.സുബാഷ്,ശാഖ പ്രസിഡന്റ് എൻ.എസ് സുമേഷ്, ശാഖാ സെക്രട്ടറി പ്രദീപ് മാവുങ്കൽ, മുൻ ശാഖാ സെക്രട്ടറി പി.ഡി. ഷിജിത്ത്, എൻ.വി. വിനോജ് ,ദേവസ്വം കൗൺസിലർ എം.എൻ.ഷൈജൻ, വിനിത രമേശൻ , ജലജ സിദ്ധാർത്ഥൻ, സുനന്ദ പവിത്രൻ ,സുലത വത്സൻ തുടങ്ങിയവർ സംബന്ധിച്ചു.