vijayendran77

പള്ളുരുത്തി: ധന്വന്തരി ടെമ്പിൾ റോഡ്​ താനേഴത്ത്‌ ഹൗസിൽ ടി.ആർ. വിജയേന്ദ്രൻ (77,​ റിട്ട. മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. ഭാര്യ: വനജ. വി (റിട്ട. സൂപ്രണ്ട്, കൊച്ചി കോർപറേഷൻ, പള്ളുരുത്തി).