പള്ളുരുത്തി: പെരുമ്പടപ്പ് കടവിപ്പറമ്പിൽ മോഹനൻ (67) നിര്യാതനായി. ഭാര്യ: രാധ. മകൾ: അനു. മരുമകൻ: നിമോഷ്.