ayyapapan

ആലുവ: തായിക്കാട്ടുകര എസ്.എൻ പുരത്ത് സംഘടിപ്പിക്കുന്ന 27 -ാമത് അയ്യപ്പൻ പൂജ ദേശവിളക്ക് മഹോത്സവത്തിന്റെ ഓഫീസ് തോപ്പിൽ തങ്കമ്മ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വള്ളൂരകത്ത് കുഞ്ഞാമ്മയുടെ നേതൃത്വത്തിൽ മുതിർന്ന അമ്മമാർ ചേർന്ന് നിലവിളക്ക് തെളിച്ചു. ബുക്ക്‌ലെറ്റിന്റെ പ്രകാശനം അയ്യപ്പസേവ സമിതി പ്രസിഡന്റ് ടി.പി. ദിലീപ് കുമാർ കാരോത്തുക്കുഴി സഫൽ സലീമിന് നൽകി പ്രകാശിപ്പിച്ചു.