മൂവാറ്റുപുഴ: മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ പ്രൊഫ. സ്കറിയ സക്കറിയ അനുസ്മരണം നടത്തി. പേഴക്കാപ്പിള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ശ്യാം ബാബു മുഖ്യപ്രഭാഷണം നടത്തി. കോളേജ് കോർഡിനേറ്റർ അനീഷ് പി. ചിറയ്ക്കൽ, അഭിജിത്ത് എസ്., ശ്രീലക്ഷ്മി എസ്.,ചന്ദന എം. എന്നിവർ സംസാരിച്ചു