
പള്ളുരുത്തി: അറക്കപ്പറമ്പിൽ ദിനേശൻ (65) നിര്യാതനായി. കാർഷിക വകുപ്പ് സൂപ്രണ്ട്, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, സാംസ്ക്കാരിക സമിതി സംസ്ഥാന പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം വലിയപുല്ലാര വടക്ക് ശാഖ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സാധന (അംഗണവാടി അദ്ധ്യാപിക). മക്കൾ: ദിനിൽ, ദീരജ്. മരുമക്കൾ : അഞ്ജു, നയന.