തൃക്കാക്കര: ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന ട്രഷറർ എ.എസ്. ദിനേശന്റെ നിര്യാണത്തിൽ ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് വി. സജീവ്, സംസ്ഥാന സെക്രട്ടറി രതീഷ് ജെ. ബാബു, ജില്ലാ പ്രസിഡന്റ് ആർ. രാജീവ്, ജില്ലാ സെക്രട്ടറി എം.പി. സനിൽ എന്നിവർ അനുശോചിച്ചു.