ഇടപ്പള്ളി സെക്ഷൻ: കറുകപ്പിള്ളി, കീർത്തി നഗർ മുതൽ താന്നിക്കൽ ജംഗ്ഷൻ വരെയും പെരുക്കോട്ട, പുന്നക്കൽ, യുവകലാതരഗ് എന്നിവയുടെ പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.
മുളന്തുരുത്തി സെക്ഷൻ: മുളന്തുരുത്തി പള്ളി, ചാലപ്പറ, ചാലപ്പറ പമ്പ് എന്നിവയുടെ പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
തോപ്പുംപടി സെക്ഷൻ: വാറുവൈദ്യർ റോഡ്, വിൻസന്റ് ഡിപോൾ, മിൽമ ജംഗ്ഷൻ, സ്റ്റാച്യൂ ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും കരുവേലിപ്പടി വാട്ടർ ടാങ്ക് റോഡും പരിസരപ്രദേശങ്ങളിലും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും.
കോളേജ് സെക്ഷൻ: ഓൾഡ് തേവര റോഡ് ബിംബിസ് മുതൽ വടക്കോട്ട് സെന്റ് ജോർജ്ജ് പള്ളി വരെയും ചർച്ച് ലാന്റിങ് റോഡ്, ശ്രീകണ്ടത്ത് റോഡ്, ഇലക്‌ട്രോണിക്‌സ് സ്ട്രീറ്റ് പരിസരം എന്നിവിടങ്ങളിലും രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2 വരെ .
സെൻട്രൽ സെക്ഷൻ: സെന്റ് വിൻസന്റ് റോഡും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 3വരെ.