വലമ്പൂർ: പി.ഡബ്ളിയു.ഡി കോൺട്രാക്ടർ നെടുങ്ങോട്ടിൽ എൻ.കെ. കോര (79) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: പ്രിയ, പ്രജുല, പ്രിനിൽ. മരുമക്കൾ : ബിജു, ഷാന്റി.