rameshan65

തൃപ്പൂണിത്തുറ: പുതിയകാവ് കണിയാവള്ളി റോഡ് കരിയാപറമ്പിൽ രമേശൻ (65) നിര്യാതനായി. ഭാര്യ: മണി. മകൻ: അനന്തു രമേശൻ. മരുമകൾ: ദിവ്യ.